MalluFriends

പ്രോണ് പാട്ടിയ

Go down

default പ്രോണ് പാട്ടിയ

Post by password on 27th March 2012, 11:31 pm
ആവശ്യമുള്ള സാധനങ്ങള്

1. സവോള - 2 ഇടത്തരം

2. വെളുത്തുള്ളി - 1 മുഴുവന്

3. ഇഞ്ചി - 2 ഇഞ്ച് കഷ്ണം

4. ചെമ്മീന് - 1 കപ്പ്

5. ടൊമാറ്റോ പൂരി - അര കിലോ

തയാറാക്കുന്ന വിധം

1. ഉള്ളി അരിഞ്ഞ് മൂപ്പിയ്ക്കുക.

2. അതില് വെളുത്തുള്ളിയും, ഇഞ്ചിയും അരച്ച്ത് ഇട്ട് വഴറ്റി പുറകെ മുളകുപൊടിയും ടൊമാറ്റോപൂരിയും ഇടുക.

3. മല്ലി ഇല ചെറുതായി അരിഞ്ഞതും ചെമ്മീനും ഇട്ട് വെള്ളം വറ്റുന്നത് വരെ വേവിയ്ക്കണം. പ്രോണ് പാട്ടിയ തയാര്.

_________________
avatar
password
moderator
moderator

Posts : 76
Points : 257
Join date : 2011-11-08
Age : 31

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum