MalluFriends









ഉരുളക്കിഴങ്ങ് വട

Go down

default ഉരുളക്കിഴങ്ങ് വട

Post by @STAR@ on 27th March 2012, 11:44 pm



ആവശ്യമുള്ള സാധനങ്ങള്

1. ഉരുളക്കിഴങ്ങ് - 5

2. വെളുത്തുള്ളി - 6

3. പച്ചമുളക്- 3

4. ഇഞ്ചി- ചെറിയ കഷ്ണം

5. മഞ്ഞള്പ്പൊടി - അര സ്പൂണ്

6. കായം - 1നുള്ള്

7. കടുക്, ജീരകം - അര സ്പൂണ്

8. കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

9. കടലമാവ് - 1 കപ്പ്

10. ഗോതമ്പുപൊടി - അരക്കപ്പ്

11. ജീരകപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി- അര സ്പൂണ്

12. ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം.

1. ഉരുളക്കിഴങ്ങ് വേവിക്കുക, ഇതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം

2. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, അല്പ്പം മല്ലിയില എന്നിവ ചേര്ത്ത് അരയ്ക്കണം

3. ഒരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി കടുക്, ജീരകം, കായപ്പൊടി, കറിവേപ്പില എന്നിവ ഇടുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്്ത്തിളക്കുക. പിന്നീട് ഉരുളക്കിഴങ്ങ് ചേര്ത്തുടച്ച് വേവിക്കുക

4. ഗോതമ്പുമാവും കടലമാവും ആവശ്യത്തിന് വെള്ളം ചേര്ത്തിളക്കുക. ഇതിലേക്ക് ജീരകവും മസാലപ്പൊടികളും ഉപ്പും ചേര്ക്കുക

5. ഒരു പാത്രത്തില് എണ്ണ ചൂടാക്കുക, ഉരുളക്കിഴങ്ങ് മസാല ചേര്ത്ത് ചെറിയ ഉരുളകളാക്കുക. മാവില് മുക്കി ഈ എണ്ണയില് വറുത്ത് കോരുക. സോസോ ചട്നിയോ ചേര്ത്ത് കഴിക്കാം.
avatar
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 33

Back to top Go down

default Re: ഉരുളക്കിഴങ്ങ് വട

Post by LUTTU on 28th March 2012, 4:15 pm

clap
avatar
LUTTU
moderator
moderator

Posts : 9
Points : 37
Join date : 2011-11-08

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum