MalluFriends
 ഉരുളക്കിഴങ്ങ് മസാല 7rqpj

 ഉരുളക്കിഴങ്ങ് മസാല XH9rv

 ഉരുളക്കിഴങ്ങ് മസാല IfqqU

 ഉരുളക്കിഴങ്ങ് മസാല 7rqpj

 ഉരുളക്കിഴങ്ങ് മസാല XH9rv

Join the forum, it's quick and easy

MalluFriends
 ഉരുളക്കിഴങ്ങ് മസാല 7rqpj

 ഉരുളക്കിഴങ്ങ് മസാല XH9rv

 ഉരുളക്കിഴങ്ങ് മസാല IfqqU

 ഉരുളക്കിഴങ്ങ് മസാല 7rqpj

 ഉരുളക്കിഴങ്ങ് മസാല XH9rv
MalluFriends
Would you like to react to this message? Create an account in a few clicks or log in to continue.

ഉരുളക്കിഴങ്ങ് മസാല

Go down

 ഉരുളക്കിഴങ്ങ് മസാല Empty ഉരുളക്കിഴങ്ങ് മസാല

Post by @STAR@ 27th March 2012, 11:52 pm

 ഉരുളക്കിഴങ്ങ് മസാല Temp_2012February29_1246287953

ചേരുവകള്

ഉരുളക്കിഴങ്ങ് - 5

സവാള - 1

തക്കാളി - 2

വെളുത്തുള്ളി - 4 അല്ലി (ചതച്ചത്)

മഞ്ഞള്പൊടി - അര സ്പൂണ്

മുളകുപൊടി - 2 സ്പൂണ്

പച്ചമുളക്- 1

ഗരം മസാല- 1 സ്പൂണ്

പെരുഞ്ചീരകം - 1 സ്പൂണ്

ജീരകം - അര സ്പൂണ്

കടുക് - 1 ചെറിയ സ്പൂണ്

കറിവേപ്പില, മല്ലിയില

തയാറാക്കുന്ന വിധം

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇടത്തരം വലിപ്പത്തില് മുറിക്കുക. സവാളയും തക്കാളിയും ചെറുതായി അരിയുക. ഇവ മൂന്നും പ്രഷര് കുക്കറില് ഇടുക.

2. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്പൊടി, ഗരം മസാല, പെരുഞ്ചീരകം, ജീരകം, പച്ചമുളക് എന്നിവ ചേര്ക്കുക. അല്പം വെള്ളമൊഴിച്ച് വേവിക്കണം.

3. ഒരു പാത്രത്തില് വെളിച്ചെണ്ണയൊഴിച്ച് അതില് കടുകിട്ടു പൊട്ടുമ്പോള് വെളുത്തുള്ളിയും കറിവേപ്പിലയും ചേര്ക്കുക. ഇത് മൂത്ത മണം വരുമ്പോള് വേവിച്ചു വച്ച കറി ഇതിലേക്ക് ചേര്ത്ത് നല്ലപോലെ ഇളക്കണം. ചാറ് കുറുകിക്കഴിയുമ്പോള് വാങ്ങി വച്ച് മല്ലിയില ചേര്ത്ത് ഉപയോഗിക്കാം.
@STAR@
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 38

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum