MalluFriends
കപ്പ ബിരിയാണി 7rqpj

കപ്പ ബിരിയാണി XH9rv

കപ്പ ബിരിയാണി IfqqU

കപ്പ ബിരിയാണി 7rqpj

കപ്പ ബിരിയാണി XH9rv

Join the forum, it's quick and easy

MalluFriends
കപ്പ ബിരിയാണി 7rqpj

കപ്പ ബിരിയാണി XH9rv

കപ്പ ബിരിയാണി IfqqU

കപ്പ ബിരിയാണി 7rqpj

കപ്പ ബിരിയാണി XH9rv
MalluFriends
Would you like to react to this message? Create an account in a few clicks or log in to continue.

കപ്പ ബിരിയാണി

Go down

കപ്പ ബിരിയാണി Empty കപ്പ ബിരിയാണി

Post by password 27th March 2012, 11:37 pm

കപ്പ ബിരിയാണി 16hvhaw

ആവശ്യമുള്ള സാധനങ്ങള്

1. കപ്പ - 1 1/2 കിലോ

2. ബീഫ് - 1 കിലോ (ബോണ്ലെസ്സ് വേണ്ട)

3. സവാള - 1 1/2 കിലോ

4. മുളകുപൊടി - 1 ടേബിള് സ്പൂണ്

5. മല്ലിപ്പൊടി - 1 ടീസ്പൂണ്

6. ഗരം മസാല - 1/2 ടീസ്പൂണ്

7. മഞ്ഞപ്പൊടി - 1/4 ടീസ്പൂണ്

8. ഇഞ്ചി - 1 കഷ്ണം (പൊടിയായി അരിഞ്ഞത്)

9. വെളുത്തുള്ളി - 18 എണ്ണം

10. കറിവേപ്പില - 2

11. എണ്ണ - ആവശ്യത്തിന്

12. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

1. കപ്പ കഴുകി വെള്ളം വാര്ന്ന ശേഷം പ്രെഷര് കുക്കറില് വേവിച്ചെടുക്കുക.

2. ബീഫ് കഷ്ണങ്ങളും വേവിക്കുക.

3. ഉള്ളി,വെളുത്തുള്ളി,ഇഞ്ചി എന്നിവ എണ്ണയില് വഴറ്റിയെടുക്കുക , ആവശ്യത്തിനു ഉപ്പും ചേര്ക്കുക.

4. ഇതിലേക്ക് ശേഷിച്ച മസാലകളിടുക

5. വഴന്ന മസാലയിലേക്ക് ബീഫ് ഇട്ട് അഞ്ച് മിനിട്ടോളം വേവിക്കുക

6. പിന്നീട് ഇതിലേക്ക് വെന്ത കപ്പയും ഇടുക

7. രണ്ടും വെന്ത് കുഴഞ്ഞ് കഴിയുമ്പോള് കറിവേപ്പിലയും ചേര
്തു വാങ്ങുക.
password
password
moderator
moderator

Posts : 76
Points : 257
Join date : 2011-11-08
Age : 36

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum