MalluFriends
 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് 7rqpj

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് XH9rv

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് IfqqU

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് 7rqpj

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് XH9rv

Join the forum, it's quick and easy

MalluFriends
 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് 7rqpj

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് XH9rv

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് IfqqU

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് 7rqpj

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് XH9rv
MalluFriends
Would you like to react to this message? Create an account in a few clicks or log in to continue.

പ്രണയമധുരം നുണയാന്* ചോക്കലേറ്റ്

4 posters

Go down

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് Empty പ്രണയമധുരം നുണയാന്* ചോക്കലേറ്റ്

Post by @STAR@ 27th March 2012, 11:55 pm

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് 8ApQK

വാലന്റൈന്*സ് ഡെ പൂക്കളും കേക്കും ചോക്കലേറ്റുകളുമായാണ് സാധാരണ ആഘോഷിക്കുക. ഈ ആഘോഷത്തിന് ചോക്കലേറ്റ് വീട്ടില്* തന്നെ ഉണ്ടാക്കിയാലോ. പ്രണയമധുരം ഇരട്ടിക്കും.

പഞ്ചസാര-1 കപ്പ്
പാല്*പ്പൊടി-1 കപ്പ്
വെള്ളം-മുക്കാല്* കപ്പ്
കൊക്കോ പൗഡര്*-2 സ്പൂണ്*
ബട്ടര്*-50 ഗ്രാം
വാനില എസന്*സ്-രണ്ടു തുള്ളി
നട്*സ്
ചോക്കലേറ്റിന് ഷേപ്പു കൊടുക്കാനുള്ള ചോക്കലേറ്റ് മോള്*ഡ്

വെള്ളം ചൂടാക്കി അതില്* പഞ്ചസാരയിട്ട് കുറുകുന്നതു വരെ ഇളക്കുക. ഇത് പിന്നീട് ചൂടില്* നിന്നും വാങ്ങിവച്ച് അതിലേക്ക് പാല്*പ്പൊടി ചേര്*ക്കണം. ചൂടാറുന്നതിന് മുന്*പു തന്നെ നല്ലപോലെ പാല്*പ്പൊടി ചേര്*ത്ത് ഇളക്കണം. ഇതിലേക്ക് കൊക്കോ പൗഡറും പിന്നീട് ബട്ടറും വാനില എസന്*സും ചേര്*ക്കുക. ഇത് പിന്നീട് നല്ലപോലെ മിക്*സിയിലോ ബ്ലെന്*ഡറിലോ ഇട്ട് അടിച്ചെടുക്കണം. ഇതിലേക്ക് ഡ്രൈഫ്രൂട്*സ് ചേര്*ക്കുക. ഇത് പിന്നീട് മൗള്*ഡിലൊഴിച്ച് ഫ്രീസറില്* വയ്ക്കാം. 20 മിനിറ്റ് കഴിഞ്ഞാല്* പുറത്തെടുത്ത് ഉപയോഗിക്കാം.
@STAR@
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 38

Back to top Go down

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് Empty Re: പ്രണയമധുരം നുണയാന്* ചോക്കലേറ്റ്

Post by password 28th March 2012, 12:19 am

chechi kalkkan Tips anlloo clap
password
password
moderator
moderator

Posts : 76
Points : 257
Join date : 2011-11-08
Age : 36

Back to top Go down

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് Empty Re: പ്രണയമധുരം നുണയാന്* ചോക്കലേറ്റ്

Post by FRIEND 28th March 2012, 12:23 am

IThu Enikkuu ISttam mmaay congrtas
FRIEND
FRIEND
MEMBER
MEMBER

Posts : 37
Points : 126
Join date : 2011-11-08
Location : india

Back to top Go down

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് Empty Re: പ്രണയമധുരം നുണയാന്* ചോക്കലേറ്റ്

Post by Mallufriend 24th April 2012, 3:23 pm

super tips  പ്രണയമധുരം നുണയാന്* ചോക്കലേറ്റ് 1226285628
Mallufriend
Mallufriend
Super Moderators
Super Moderators

Posts : 89
Points : 342
Join date : 2011-11-08
Age : 38
Location : india

Back to top Go down

 പ്രണയമധുരം നുണയാന്* ചോക്കലേറ്റ് Empty Re: പ്രണയമധുരം നുണയാന്* ചോക്കലേറ്റ്

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum