MalluFriends
ചെട്ടിനാട് മട്ടണ് ഫ്രൈ 7rqpj

ചെട്ടിനാട് മട്ടണ് ഫ്രൈ XH9rv

ചെട്ടിനാട് മട്ടണ് ഫ്രൈ IfqqU

ചെട്ടിനാട് മട്ടണ് ഫ്രൈ 7rqpj

ചെട്ടിനാട് മട്ടണ് ഫ്രൈ XH9rv

Join the forum, it's quick and easy

MalluFriends
ചെട്ടിനാട് മട്ടണ് ഫ്രൈ 7rqpj

ചെട്ടിനാട് മട്ടണ് ഫ്രൈ XH9rv

ചെട്ടിനാട് മട്ടണ് ഫ്രൈ IfqqU

ചെട്ടിനാട് മട്ടണ് ഫ്രൈ 7rqpj

ചെട്ടിനാട് മട്ടണ് ഫ്രൈ XH9rv
MalluFriends
Would you like to react to this message? Create an account in a few clicks or log in to continue.

ചെട്ടിനാട് മട്ടണ് ഫ്രൈ

2 posters

Go down

ചെട്ടിനാട് മട്ടണ് ഫ്രൈ Empty ചെട്ടിനാട് മട്ടണ് ഫ്രൈ

Post by @STAR@ 27th March 2012, 11:40 pm

ചെട്ടിനാട് മട്ടണ് ഫ്രൈ 24144th

ആവശ്യമുള്ള സാധനങ്ങള്

1. ആട്ടിറച്ചി എല്ലില്ലാതെ - ഒരു കിലോ

2. തക്കാളി ചെറുതായി നുറുക്കിയത് - അര കിലോ

ഉള്ളി ചെറുതായി നുറുക്കിയത് - അര കിലോ

പച്ച മുളക് വട്ടത്തില് അരിഞ്ഞത് - 50 ഗ്രാം

മുളക് പൊടി - ഒരു ടേബിള് സ്പൂണ്

മഞ്ഞള് പൊടി - കാല് ടീസ്പൂണ്

കുരുമുളക് പൊടി - ഒരു ടേബിള് സ്പൂണ്

ഉപ്പ് - പാകത്തിന്

3. വെള്ളം - ഒരു കപ്പ്

4. ശുദ്ധി ചെയ്ത എണ്ണ - ഒരു കപ്പ്

5. കറിവേപ്പില - കുറച്ച്

പാകം ചെയ്യുന്ന വിധം

1. ആട്ടിറച്ചി നന്നായി കഴുകിയ ശേഷം രണ്ടാമത്തെ ചേരുവകള് ചേര്ത്ത് ഒരു കപ്പ് വെള്ളത്തില് പ്രെഷര് കുക്കറില് നന്നായി വേവിച്ചെടുക്കുക.

2. ചീനച്ചട്ടിയില് എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം വേവിച്ച മട്ടണ് കഷ്ണങ്ങളിട്ടു നന്നായി വറുത്തെടുക്കുക., കറിവേപ്പിലയും ചേര്ത്ത് നല്ലപോലെ മൊരിച്ചെടുക്കുക, ചൂട്ടൊടു കൂടി വിളമ്പാം.
@STAR@
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 38

Back to top Go down

ചെട്ടിനാട് മട്ടണ് ഫ്രൈ Empty Re: ചെട്ടിനാട് മട്ടണ് ഫ്രൈ

Post by password 22nd April 2012, 6:16 pm

Thanks for sharing
password
password
moderator
moderator

Posts : 76
Points : 257
Join date : 2011-11-08
Age : 36

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum