MalluFriends
 ബീഫ് സ്റ്റൂ 7rqpj

 ബീഫ് സ്റ്റൂ XH9rv

 ബീഫ് സ്റ്റൂ IfqqU

 ബീഫ് സ്റ്റൂ 7rqpj

 ബീഫ് സ്റ്റൂ XH9rv

Join the forum, it's quick and easy

MalluFriends
 ബീഫ് സ്റ്റൂ 7rqpj

 ബീഫ് സ്റ്റൂ XH9rv

 ബീഫ് സ്റ്റൂ IfqqU

 ബീഫ് സ്റ്റൂ 7rqpj

 ബീഫ് സ്റ്റൂ XH9rv
MalluFriends
Would you like to react to this message? Create an account in a few clicks or log in to continue.

ബീഫ് സ്റ്റൂ

Go down

 ബീഫ് സ്റ്റൂ Empty ബീഫ് സ്റ്റൂ

Post by @STAR@ 27th March 2012, 11:42 pm

 ബീഫ് സ്റ്റൂ Temp_2012March14_1786273869

ആവശ്യമുള്ള സാധനങ്ങള്

1. പതം വരുത്തിയ ബീഫ് - 2 കിലോ

2. സസ്യ എണ്ണ - 2 സ്പൂണ്

3. വലിയ ഉള്ളി - മൂന്നെണ്ണം

4. തക്കാളി സോസ് - 8 ഔണ്സ്

5. ഉരുളക്കിഴങ്ങ് - ചെറുതായരിഞ്ഞ ആറെണ്ണം

6. കാരറ്റ് - 2 നീളത്തില് അരിഞ്ഞത്

7. വെളുത്തുള്ളി - 5 അല്ലി

8. ഉപ്പ് - 1 സ്പൂണ്

9. മാവ് - 4 സ്പൂണ്

10. പഞ്ചസാര - കുറച്ച്

11. സോയാബീന് എണ്ണ - 1 സ്പൂണ്

12. വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം

1. എണ്ണ ചൂടാക്കി അതില് വെളുത്തുള്ളിയും ഉള്ളിയും ചേര്ത്ത് വഴറ്റുക. ബീഫ് ഇതിനോടോപ്പം ചേര്ത്ത് ഉപ്പും ചേര്ത്ത് ബ്രൗണ് നിറമാകുന്നതു വരെ ചൂടാക്കുക.

2. അതിനു ശേഷം തക്കാളി സോസ് ചേര്ത്ത് ബീഫ് മറയത്തക്ക വിധത്തില് വെള്ളം ഒഴിക്കുക. ഇറച്ചി നന്നായി വെന്ത ശേഷം ബാക്കിയുള്ള ഉള്ളിയും ഉരുളക്കിഴങ്ങും അതോടൊപ്പം ചേര്ക്കുക.

3. ഇനി, കാരറ്റും ഉള്ളിയും ചേര്ത്ത് 15 മിനിറ്റു കൂടി വേവിക്കുക. കട്ടികൂട്ടുന്നതിനായി മാവ്, പഞ്ചസാര, സോയാബീന് സോസ് എന്നിവ മിശ്രിതമാക്കണം.

4. ആദ്യം തയാറാക്കിയ സ്റ്റൂ വീണ്ടും ചൂടാക്കുക. മാവ് മിശ്രിതം കുറേശ്ശെ അതില് ചേര്ക്കുക. പത്തു മിനിറ്റു നേരം ഇത് നന്നായി ഇളക്കുക. ബീഫ് സ്റ്റൂ തയാറായിക്കഴിഞ്ഞു.
@STAR@
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 39

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum