MalluFriends
കരിമീന് മപ്പാസ് 7rqpj

കരിമീന് മപ്പാസ് XH9rv

കരിമീന് മപ്പാസ് IfqqU

കരിമീന് മപ്പാസ് 7rqpj

കരിമീന് മപ്പാസ് XH9rv

Join the forum, it's quick and easy

MalluFriends
കരിമീന് മപ്പാസ് 7rqpj

കരിമീന് മപ്പാസ് XH9rv

കരിമീന് മപ്പാസ് IfqqU

കരിമീന് മപ്പാസ് 7rqpj

കരിമീന് മപ്പാസ് XH9rv
MalluFriends
Would you like to react to this message? Create an account in a few clicks or log in to continue.

കരിമീന് മപ്പാസ്

2 posters

Go down

കരിമീന് മപ്പാസ് Empty കരിമീന് മപ്പാസ്

Post by @STAR@ 27th March 2012, 11:54 pm

കരിമീന് മപ്പാസ് Iypo3s

ചേരുവകള്

1 .കരിമീന് കഴുകി വൃത്തിയാക്കിയത് അര കിലോ

2 .മഞ്ഞള് പൊടി മുക്കാല് ടി/സ്പൂണ്

മുളക് പൊടി അര ടി/സ്പൂണ്

കുരുമുളക് അര ടി/സ്പൂണ്

വിനാഗിരി 1 ടി/സ്പൂണ്

ഉപ്പ് ആവശ്യത്തിന്

3. സവാള 1

ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് 1 ടി/സ്പൂണ്

പച്ചമുളക് 4-5

4. തക്കാളി 1

5. ഏലയ്ക്ക 2, ഗ്രാമ്പു 2, കറുവാപ്പട്ട 1

6. കുരുമുളക് 1 ടി/സ്പൂണ്

7. കശുവണ്ടി അരച്ചത് ഒന്നര ടി/സ്പൂണ്

8. ആവശ്യത്തിന് കുറുകിയ തേങ്ങ പാല് 1 കപ്പ്

നന്നായി കുറുകിയ തേങ്ങാ പാല് 1 കപ്പ്

9 വെളിച്ചെണ്ണ ഉപ്പ് കറിവേപ്പില

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കരിമീന് കഷ്ണങ്ങളാക്കി 2ാ-മത്തെ ചേരുവകള് ചേര്ത്ത് പുരട്ടി 10 മിനിറ്റ് വയ്ക്കുക.ശേഷം കരിമീന് എണ്ണയില് വറുത്തെടുക്കുക. മീന് അധികം മൊരിഞ്ഞു പോകാതെ നോക്കണം. മീന് വറുത്ത അതേ പാനില് ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ഇട്ട് ചൂടാക്കിയശേഷം വെളുത്തുള്ളി, ഇഞ്ചി, സവാള, പച്ചമുളക് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്ത്ത് വഴറ്റുക.ശേഷം ആവശ്യത്തിന് കുറുകിയ തേങ്ങ പാലും, ഉപ്പും ചേര്ത്ത് തിളപ്പിക്കുക.

അരപ്പ് തിളയ്ക്കുമ്പോള് ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന മീന് കഷ്ണങ്ങള് ചേര്ക്കുക. മൂടി വച്ച് ചെറുതീയില് 5-10 മിനിറ്റ് നേരം വേവിക്കുക.അരച്ചു വച്ചിരിക്കുന്ന കശുവണ്ടി നന്നായി കുറുകിയ പാലില് ചേര്ത്ത് ഇളക്കുക. ഈ മിശ്രിതം കറിയിലേക്ക് ചേര്ക്കുക. 5 മിനിറ്റ് വീണ്ടും തിളപ്പിക്കുക.നന്നായി തിളച്ചു കഴിയുമ്പോള് വാങ്ങി വെച്ച് മല്ലിയില വിതറി ഉപയോഗിക്കാം.

അപ്പം, ചപ്പാത്തി, ബ്രെഡ് എന്നിവയുടെ കൂടെ കഴിക്കാം.
@STAR@
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 38

Back to top Go down

കരിമീന് മപ്പാസ് Empty Re: കരിമീന് മപ്പാസ്

Post by password 28th March 2012, 12:20 am

vazil vellaam urunnuu undaakkii nokkanam clap
password
password
moderator
moderator

Posts : 76
Points : 257
Join date : 2011-11-08
Age : 36

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum